Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Job Michael

Kottayam

ജോ​​ബ് മൈ​​ക്കി​​ള്‍ ഇ​​ന്ന് മു​​ള​​യ്ക്കാം​​തു​​രു​​ത്തി​​യി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ജോ​​ബ് മൈ​​ക്കി​​ള്‍ ഇ​​ന്ന് മു​​ള​​യ്ക്കാം​​തു​​രു​​ത്തി​​യി​​ലും തു​​രു​​ത്തി​​യി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തും. രാ​​വി​​ലെ എ​​ട്ടി​​ന് മു​​ള​​യ്ക്കാം​​തു​​രു​​ത്തി​​യി​​ല്‍ ആ​​രം​​ഭി​​ക്കും.

നാ​​ളെ ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍, പ​​റാ​​ല്‍, വെ​​ട്ടി​​ത്തു​​രു​​ത്ത്, പൂ​​വം, പു​​തു​​വ​​ല്‍, ന​​ക്രാ​​ല്‍, പെ​​രു​​ന്ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തും. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ര​​ണാ​​ര്‍​ഥം നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കു​​ന്നും​​പു​​റം ജം​​ഗ്ഷ​​നി​​ല്‍ സി​​പി​​എം നേ​​താ​​വ് പ്ര​​കാ​​ശ് കാ​​രാ​​ട്ട് പ്ര​​സം​​ഗി​​ക്കും.

Latest News

Corehub Up