Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joel S. Anto

നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം: കു​​​​രു​​​​ക്കാ​​​​യി ശ​​​​ബ്‌​​​ദ​​​സ​​​​ന്ദേ​​​​ശം

കൊ​​​​ച്ചി: നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി മി​​​​നി​​​​കൂ​​​​പ്പ​​​​ര്‍ കാ​​​​ര്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മൂ​​​​ന്നു​​​​പേ​​​​ര്‍ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ സു​​​​ഹൈ​​​​ല്‍ സ​​​​ജീ​​​​വ്, നി​​​​ന​​​​വ്, ജോ​​​​യ​​​​ല്‍ എ​​​​സ്. ആ​​​​ന്‍റോ, അ​​​​മീ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി നാ​​​​ളെ വി​​​​ധി പ​​​​റ​​​​യും.

ര​​​​ണ്ടാ​​​​ഴ്ച​​​​യാ​​​​യി റി​​​​മാ​​​​ന്‍​ഡി​​​​ലാ​​​​ണെ​​​​ന്നും ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലും തെ​​​​ളി​​​​വെ​​​​ടു​​​​പ്പും ക​​​​ഴി​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ 19 വ​​​​യ​​​​സു​​​​കാ​​​​രാ​​​​യ ത​​​​ങ്ങ​​​​ള്‍​ക്കു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

അ​​​​ങ്ക​​​​മാ​​​​ലി മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

അ​​​​തി​​​​നി​​​​ടെ ഒ​​​​ന്നാം പ്ര​​​​തി സു​​​​ഹൈ​​​​ല്‍ സ​​​​ജീ​​​​വ് മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ല്‍ അ​​​​മി​​​​ത വേ​​​​ഗ​​​​ത്തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​ര്‍ ഓ​​​​ടി​​​​ച്ച​​​​തെ​​​​ന്ന യാ​​​​ത്ര​​​​യി​​​​ല്‍ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കൂ​​​​ട്ടു​​​​പ്ര​​​​തി ജോ​​​​യ​​​​ലി​​​​ന്‍റെ ശ​​​​ബ്‌​​​ദ​​​​സ​​​​ന്ദേ​​​​ശം ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദ​​​​ത്തി​​​​നി​​​​ടെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഗോ​​​​പി​​​​ക​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും കോ​​​​ട​​​​തി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി.

അ​​​​പ​​​​ക​​​​ട​​​​ശേ​​​​ഷം ജോ​​​​യ​​​​ല്‍ സു​​​​ഹൃ​​​​ത്തി​​​​ന​​​​യ​​​​ച്ച ഓ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലാ​​​​ണ് സു​​​​ഹൈ​​​​ലി​​​​ന് കു​​​​രു​​​​ക്കാ​​​​കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. നി​​​​ന​​​​വാ​​​​ണ് ത​​​​ന്നോ​​​​ടും അ​​​​മീ​​​​റി​​​​നോ​​​​ടും ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നും അ​​​​പ​​​​ക​​​​ട​​​​വും മ​​​​ര​​​​ണ​​​​വും ക​​​​ണ്ട​​​​തി​​​​ന്‍റെ വി​​​​റ​​​​യ​​​​ല്‍ ഇ​​​​പ്പോ​​​​ഴും മാ​​​​റി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ശ​​​​ബ്‌​​​ദ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. സു​​​​ഹൈ​​​​ല്‍ സ​​​​ജീ​​​​വി​​​​ന്‍റെ ര​​​​ക്ത, മൂ​​​​ത്ര പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ഫ​​​​ല​​​​ത്തി​​​​ല്‍ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി പ്രോ​​​​സി​​​​ക്യു​​​​ഷ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up