Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JohnMathew

Middle East and Gulf

കെ​ടി​എം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ മാ​ത്യു അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ (കെ​ടി​എം​സി​സി) മു​ൻ പ്ര​സി​ഡ​ന്‍റും ഹോം​ലാ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ജോ​ൺ മാ​ത്യു അ​ന്ത​രി​ച്ചു.

കു​വൈ​റ്റി​ലെ ബ്ര​ദ​റ​ൻ അ​സം​ബ്ലി സ​ഭ​ക​ളു​ടെ എ​ൽ​ഡ​റാ​യും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. കെ​ടി​എം​സി​സി​​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹം കു​വൈ​റ്റി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

Latest News

Corehub Up