Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JohnPaulII

ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകദിന ദേശീയസെമിനാറും പൂർവവിദ്യാര്‍ഥി സംഗമവും

തു​രു​ത്തി: വി​വാ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ പ​ഠ​ന കേ​ന്ദ്ര​മാ​യ ഇ​ന്ത്യ​യി​ലെ ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന് പൊ​ന്തി​ഫി​ക്ക​ല്‍ പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യും കു​ടും​ബ​ങ്ങ​ള്‍ക്കു​വേ​ണ്ടി​യു​ള്ള അ​പ്പ​സ്‌​തോ​ലി​ക പ്ര​ബോ​ധ​ന​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ ആ​ന​ന്ദം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ ദ​ശ​വ​ത്സ​രാ​ഘോ​ഷ​വും പൂ​ര്‍വ വി​ദ്യാ​ര്‍ഥി സം​ഗ​മ​വും 31ന് ​രാ​വി​ലെ 9.30ന് ​തു​രു​ത്തി​യി​ലു​ള്ള കാ​നാ​യി​ല്‍ ആ​ഘോ​ഷി​ക്കും.

കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ഡോ.​ക്ലീ​റ്റ​സ് ക​തി​ര്‍പ​റ​മ്പി​ല്‍ ഇ​ന്ത്യ​യി​ല്‍ കു​ടും​ബ പ്രേ​ഷി​ത​രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ബാം​ഗ​ളൂ​ര്‍ ധ​ര്‍മ്മ​രാം വി​ദ്യ​ക്ഷേ​ത്ര​ത്തി​ലെ പ്രൊ​ഫ​സ​ര്‍ ഫാ. ​ഡോ. ഷാ​ജി കൊ​ച്ചു​ത​റ സ്‌​നേ​ഹ​ത്തി​ന്‍റെ ആ​ന​ന്ദം എ​ന്ന പ്ര​ബോ​ധ​ന രേ​ഖ ഇ​ന്ത്യ​യി​ല്‍ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

ഡോ.​പി.​സി. അ​നി​യ​ന്‍കു​ഞ്ഞ് മോ​ഡ​റേ​റ്റ​ര്‍ ആ​യി​രി​ക്കും. ഏ​ക​ദി​ന സെ​മി​നാ​ര്‍ റ​വ. ഡോ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധ്യാ​പ​ക ,പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഗ​മ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ പൊ​ന്തി​ഫി​ക്ക​ല്‍ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വൈ​സ് ചാ​ന്‍സ​ല​റും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍ച്ചു​ബി​ഷ​പ്പുമായ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍കും.

ച​ട​ങ്ങി​ല്‍ ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ.​ ഡോ. ജോ​സ് ആ​ല​ഞ്ചേ​രി​യെ ആ​ദ​രി​ക്കും. പ​രി​പാ​ടി​ക​ള്‍ക്ക് കാ​നാ ഡ​യ​റ​ക്്ട​ര്‍ ഫാ.​ ഡോ. തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റം, ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ടോം ​കൈ​നി​ക്ക​ര, പ്രൊ​ക്ക്യു​റേ​റ്റ​ര്‍ ഫാ.​ ഐ​ബി​ന്‍ പ​ക​ലോ​മ​റ്റം, അ​ക്കാ​ദ​മി​ക് സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ സി​ല്‍വി​യ എം​എ​ല്‍എ​ഫ്, ഫാ. ​സ​ജീ​വ് വ​ര്‍ഗീ​സ്, ഫാ. ​അ​ഭി​ലാ​ഷ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

Latest News

Corehub Up