Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose Antony

America

ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ച ജോ​സ് ആ​ന്‍റ​ണി​യു​ടെ സം​സ്കാ​രം ഇ​ന്ന്

ഡാ​ള​സ്: ടെ​ക്സ​സി​ലെ ഫ്രി​സ്കോ​യി​ൽ അ​ന്ത​രി​ച്ച ഇ​രി​ഞാ​ല​ക്കു​ട മു​ല്ല​ക്ക​രി ജോ​സ് ആ​ന്‍റ​ണി​യു​ടെ (55) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ഇ​ന്ന് ന​ട​ക്കും.

പ​രേ​ത​രാ​യ ആ​ന്‍റ​ണി ജോ​ണി​ന്‍റെ​യും ബേ​ബി ആ​ന്‍റ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഉ​ഷ ജോ​സ്. മ​ക്ക​ൾ: റി​തു, റി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ് ആ​ന്‍റ​ണി, അ​ല​ക്സ് ആ​ന്‍റ​ണി.

ദീ​ർ​ഘ​കാ​ല​മാ​യി യു​എ​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം എ​ന്‍റ​ർ​പ്രൈ​സ് ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ പ്രി​ൻ​സി​പ്പ​ൾ ആ​ർ​ക്കി​ടെ​ക്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും:

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഫ്രി​സ്കോ​യി​ലു​ള്ള ട​റ​ന്‍റെെ​ൻ ജാ​ക്സ​ൺ മോ​റോ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഫ്രി​സ്കോ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സീ​സി കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ (Saint Francis of Assisi Catholic Church, Frisco) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

Latest News

Corehub Up