Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JoshuaMa Ignatius

ഏബ്രഹാം ഇട്ടിച്ചെറിയ എക്യുമെനിക്കൽ കാഴ്ചപ്പാടിൽ ജീവിതം സമർപ്പിച്ച വ്യക്തി: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

മാ​വേ​ലി​ക്ക​ര: കേ​ര​ള​ത്തി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ എ​ക്യുമെ​നി​ക്ക​ൽ കാ​ഴ്ച​പ്പാ​ടി​ൽ ജീ​വി​തം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നെ​ന്ന് നി​ല​യ്ക്ക​ൽ എ​ക്യുമെ​നി​ക്ക​ൽ ട്ര​സ്റ്റ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​സ്മ​രി​ച്ചു.

നി​ല​യ്ക്ക​ൽ എ​ക്യുമെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. സ​ഹോ​ദ​ര സ​ഭ​ക​ളി​ലെ മേ​ല​ധ്യ​ക്ഷ​ന്മാ​രെ ക​ർ​മപ​ദ്ധ​തി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താനും ഒ​റ്റ​ച്ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കാ​നും സാ​മ്പ​ത്തി​ക ക്ര​മീ​ക​ര​ണം ഏ​കോ​പി​പ്പി​ക്കാനും അ​ദ്ദേ​ഹ​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ നേ​തൃ​ശേ​ഷി ഉ​ണ്ടാ​യി​രു​ന്നു.

ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യോ​ട് കേ​ര​ള സ​ഭ ആ​ഴ​ത്തി​ൽ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​ശോ​ചന സന്ദേശത്തിൽ പറഞ്ഞു.

Latest News

Corehub Up