Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juba

ദ​ക്ഷി​ണ സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്ന് 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജു​​​​​ബ: ദ​​​​​ക്ഷി​​​​​ണ സു​​​​​ഡാ​​​​​നി​​​​​ൽ വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണ് പൈ​​​​​ല​​​​​റ്റു​​​​​ൾ​​​​​പ്പെ​​​​​ടെ 14 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും കാ​​​​​ഴ്ച മ​​​​​ങ്ങി​​​​​യ​​​​​തു​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്.

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ട് പേർ കെ​​​​​നി​​​​​യ​​​​​ക്കാ​​​​​രും ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​വ​​​​​ർ ദ​​​​​ക്ഷി​​​​​ണ സു​​​​​ഡാ​​​​​നീ​​​​​സ് പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​മാ​​​​​ണ്.

Latest News

Corehub Up