Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumeirah

Middle East and Gulf

ദുബായി ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക്

ദു​ബാ​യി: ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ നൂ​ത​ന ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​യി ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന് കീ​ഴി​ലു​ള്ള പ്രീ​മി​യം കോ​സ്മെ​റ്റി​ക്സ് ബ്രാ​ൻ​ഡ് ത​ജ്‌​മീ​ൽ ജു​മൈ​റ​യി​ൽ ഫ്ലാ​ഗ്ഷി​പ്പ് ക്ലി​നി​ക് തു​റ​ന്നു.

യു​എ​ഇ വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ആ​രോ​ഗ്യ-​സാ​മൂ​ഹി​ക-​ഫാ​ഷ​ൻ രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

യു​എ​ഇ​യു​ടെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യി​ലും ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ലു​മു​ള്ള വി​ശ്വാ​സ​മാ​ണ് പു​തി​യ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ഡോ. ​താ​നി പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക സൗ​ന്ദ​ര്യ​വ​ർ​ധ​ക ചി​കി​ത്സാ രം​ഗ​ത്തും പു​ന​രു​ജ്ജീ​വ​ന ചി​കി​ത്സാ രം​ഗ​ത്തും ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ൾ രോ​ഗി​ക​ളു​ടെ മാ​റു​ന്ന ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ്. ലോ​കോ​ത്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഹ​ബ് എ​ന്ന നി​ല​യി​ൽ യു​എ​ഇ​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദു​ബാ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ന​ട​ത്തു​ന്ന മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ത​ജ്‌​മീ​ൽ ഫ്ലാ​ഗ്ഷി​പ്പ് ക്ലി​നി​ക്.​സി​ലി​ക്ക​ൺ സെ​ൻ​ട്ര​ൽ മാ​ളി​ലെ ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ധാ​ന സം​രം​ഭ​മാ​ണി​ത്. ഗ്രൂ​പ്പി​ന്‍റെ​ ബി​സി​ന​സ്തു​ട​ർ​ച്ച​ പ​ദ്ധ​തി​ക​ളു​ടെ​യും നി​ശ്ച​യി​ച്ച വ​ള​ർ​ച്ചാ ല​ക്ഷ്യ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ​വി​പു​ലീ​ക​ര​ണം.

യു​എ​ഇ​യി​ൽ നി​ക്ഷേ​പം തു​ട​രാ​ൻ ഗ്രൂ​പ്പ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നി​ശ്ച​യി​ച്ച വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

ജു​മൈ​റ​യി​ലെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്ക്ലി​നി​ക്സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​കോ​സ്മെ​റ്റോ​ള​ജി, ഡെ​ന്റ​ൽ, സ​ർ​ജി​ക്ക​ൽ കെ​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ല​ധി​കം സ​വി​ശേ​ഷ ചി​കി​ത്സ​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

തു​ർ​ക്കി ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ശ​സ്ത ഹെ​യ​ർ ട്രാ​ൻ​സ്പാ​ന്‍റ് കേ​ന്ദ്ര​മാ​യ സു​സ​ർ​മെ​ഡ് ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ഹെ​യ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റ് സെ​ന്‍റ​ർ ത​ജ്‌​മീ​ൽ ക്ലി​നി​ക്കി​ൽ മെ​യി​ൽ തു​റ​ക്കും. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും സ്പെ​ഷ്യ​ലി​സ്റ്റ് പ്ലാ​സ്റ്റി​ക് സ​ർ​ജ​നു​മാ​യ ഡോ. ​ഷെ​ഹ്‌​സാ​ദി കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ക്ലി​നി​ക്കി​ലു​ള്ള​ത്.

Latest News

Corehub Up