Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Surya Kant

ഭ​ര​ണ​ഘ​ട​നാ നീ​തി​യു​ടെ ക​രു​ത്ത് ഹൈ​ക്കോ​ട​തി​ക​ള്‍: ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്

കൊ​​​ച്ചി: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ള്‍​ക്ക് സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഏ​​​ഴ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​ലും പൗ​​​ര​​​ന്മാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നീ​​​തി​​​ന്യാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ച്ചു. കേ​​​സു​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നും അ​​​ടി​​​യ​​​ന്ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ല്‍ പ്രാ​​​ധാ​​​ന്യം ന​​​ല്‍​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ച​​​ട​​​ങ്ങി​​​ല്‍ കേ​​​ന്ദ്ര മ​​​ന്ത്രി അ​​​ര്‍​ജു​​​ന്‍ റാം ​​​മേ​​​ഘ്‌​​​വാ​​​ള്‍, സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് സ​​​ര​​​സ വെ​​​ങ്ക​​​ട​​​നാ​​​രാ​​​യ​​​ണ ഭ​​​ട്ടി, ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, അ​​​ഡ്വ​​​ക്കറ്റ് ജ​​​ന​​​റ​​​ല്‍ കെ. ​​​ജാ​​​ജു ബാ​​​ബു, അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ പി. ​​​ശ്രീ​​​കു​​​മാ​​​ര്‍, ഹൈ​​​ക്കോ​​​ട​​​തി അ​​​ഡ്വ​​​ക്കറ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പീ​​​യൂ​​​സ് എ. ​​​കൊ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up