Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Soumen Sen

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സൗ​മെ​ന്‍ സെ​ന്‍ സ്ഥാ​ന​മേ​റ്റു

കൊ​​​​ച്ചി: കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ 40-ാമ​​​​ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ സ്ഥാ​​​​ന​​​​മേ​​​​റ്റു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​ഹ​​​ജ​​​​ഡ്ജി​​​​മാ​​​​രും ബാ​​​​ര്‍ കൗ​​​ൺ​​​സി​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ഫു​​​​ള്‍ കോ​​​​ര്‍​ട്ട് റ​​​​ഫ​​​​റ​​​​ന്‍​സി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ത്. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ ആ​​​​ശം​​​​സ​​​​ക​​​​ള്‍ നേ​​​​ര്‍​ന്നു​​​​കൊ​​​​ണ്ട് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ത​​​​നി​​​​ക്കു ന​​​​ല്‍​കി​​​​യ വ​​​​ര​​​​വേ​​​​ൽ​​​പ്പി​​​ന് ന​​​ന്ദി പ​​​റ​​​ഞ്ഞു.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ പ്ര​​​​ഥ​​​​മ ക​​​​ട​​​​മ ജു​​​​ഡീ​​​​ഷ​​​റി​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം ഉ​​​​യ​​​​ര്‍​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ക​​​​യും നീ​​​​തി പ്രാ​​​​പ്യ​​​​വും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​വും അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​യ​​​​തു​​​​മാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​യെ​​​​ന്ന​​​​താ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ കു​​​​റു​​​​പ്പ്, ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പീ​​​​യൂ​​​​സ് എ. ​​​​കൊ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up