Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K E Cycles

കെ-ഇ സൈ​ക്കി​ൾ പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് (കോ​​​സ്‌​​​ടെ​​​ക്) നി​​​ർ​​​മി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ഇ​​​ല​​​ക്‌​​​ട്രി​​​ക് സൈ​​​ക്കി​​​ളാ​​​യ കെ - ​​​ഇ സൈ​​​ക്കി​​​ളി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്നു.

കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ എ​​​ൻ കോ​​​ലി​​​യ​​​ക്കോ​​​ട് കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ കെ - ​​​ഇ സൈ​​​ക്കി​​​ളി​​​ന്‍റെ ലോ​​​ഞ്ച് ട്രി​​​വാ​​​ൻ​​​ഡ്രം ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റോ​​​ട്ട​​​റി ക്ല​​​ബി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് കെ - ​​​ഇ സൈ​​​ക്കി​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ന്നു. കെ - ​​​ഇ സൈ​​​ക്കി​​​ൾ ലോ​​​ഗോ​​​യും ച​​​ട​​​ങ്ങി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​ഫ. ഇ. ​​​കു​​​ഞ്ഞി​​​രാ​​​മ​​​ൻ, ആ​​​ന്‍റ​​​ണി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up