Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.A. Anamika

അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​നാ​മി​ക​യ്ക്കു സ്വ​ര്‍​ണം

റാ​ഞ്ചി: 29-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ കെ.​എ. അ​നാ​മി​ക​യ്ക്കു സ്വ​ര്‍​ണം.

വ​നി​ത​ക​ളു​ടെ ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ 5685 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കോ​ട്ടാ​യി സ്വ​ദേ​ശി അ​നാ​മി​ക സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ പി.​കെ. ജി​ഷ്ണു പ്ര​സാ​ദ് വെ​ള്ളി നേ​ടി. 20.98 സെ​ക്ക​ന്‍​ഡി​ലാ​ണ് ജി​ഷ്ണു ഫി​നി​ഷ് ചെ​യ്ത​ത്. ഒ​ഡീ​ഷ​യു​ടെ അ​നി​മേ​ഷ് കു​ജൂ​റി​നാ​ണ് (20.64) സ്വ​ര്‍​ണം.

പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ള്‍​ജം​പി​ല്‍ എ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ മ​ല​യാ​ളി​താ​രം അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍ വെ​ള്ളി നേ​ടി. 16.63 ക്ലി​യ​ര്‍ ചെ​യ്താ​ണ് അ​ബ്ദു​ള്ള വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ പ്ര​വീ​ണ്‍ ചി​ത്ര​വേ​ലി​നാ​ണ് (17.08) സ്വ​ര്‍​ണം. പ്ര​വീ​ണ്‍ കോ​മ​ണ്‍​വെ​ല്‍​ത്ത് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up