Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.R. Binu

കെ.​​​ആ​​​ർ. ബി​​​നു പ്ര​​​ശാ​​​ന്ത് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്; വി.​​​എം. ഹാ​​​രി​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി

ക​​​ണ്ണൂ​​​ർ: കെ​​​ജി​​​ഒ​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​ആ​​​ർ. ബി​​​നു പ്ര​​​ശാ​​​ന്തി​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി.​​​എം. ഹാ​​​രി​​​സി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ഇ.​​​വി. നൗ​​​ഫ​​​ൽ, എം.​​​എ​​​സ്. ശ്രീ​​​ജ, വി. ​​​വി​​​ക്രാ​​​ന്ത് - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, വി.​​​എം. പ്ര​​​ദീ​​​പ്, കെ. ​​​ബി. ബി​​​ജു​​​ക്കു​​​ട്ടി, കെ. ​​​വി​​​വേ​​​ക് - സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, സി.​​​കെ. ഹാ​​​ബി - ട്ര​​​ഷ​​​റ​​​ർ, കെ.​​​എ​​​സ്. സ​​​ജി​​​കു​​​മാ​​​ർ, കെ.​​​ജി. പ്ര​​​ദീ​​​പ്, യു. ​​​ഗി​​​രീ​​​ഷ്, ഇ. ​​​ച​​​ന്ദ്ര​​​ബാ​​​ബു, എ​​​സ്.​​​പി. വി​​​ഷ്ണു, ബി.​​​എ​​​സ് - സു​​​മ​​​ൻ- സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ, വി.​​​എ​​​സ്. വി​​​നോ​​​ദ് കു​​​മാ​​​ർ , എ​​​സ്.​​​ജി. സു​​​മേ​​​ഷ് , ഇ. ​​​പ്ര​​​മോ​​​ദ്, കെ.​​​എ​​​ൽ. സോ​​​യ, പി. ​​​പ്രി​​​യ- പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ, തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ​​​ന​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക, ക​​​രി​​​യ​​​ർ അ​​​ഡ്വാ​​​ൻ​​​സ് മെ​​​ന്‍റ് സ്കീം ​​​കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക പൂ​​​ർ​​​ണ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ക, പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചു മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, പ​​​ന്ത്ര​​​ണ്ടാം ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up