Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.R. Narayanan Film

Kottayam

കെ.ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​തി​രി​ല്ലാ​തെ എ​സ്‌​എ​ഫ്‌​ഐ

പൂ​വ​ത്തി​ള​പ്പ്: കെ.ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ സം​ഘ​ട​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​ദ്യ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​ക്ക് എ​തി​രി​ല്ല. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച എ​സ് എ​ഫ് ഐ ​എ​തി​രാ​ളി​ക​ളി​ല്ലാ​തെ മു​ഴു​വ​ൻ സീ​റ്റു​ക​ളും ജ​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു യൂ​ണി​യ​ൻ ഭ​രി​ച്ചി​രു​ന്ന​ത്‌. ഭാ​ര​വാ​ഹി​ക​ൾ: അ​ഭി​ന​ന്ദ് അ​നി​ൽ​കു​മാ​ർ (ചെ​യ​ർ​പേ​ഴ്സ​ൺ), അ​ന​ർ​ഘ സു​ഗു​ണ​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ),എ​സ് അ​ൻ​ഷാ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ന​മൊ​യ് ബെ​റ (ആ​ർ​ട്സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി), ഗൗ​തം ശ​ങ്ക​ർ (സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി), യു.കെ. അ​ജ​യ് (മാ​ഗ​സി​ൻ എ​ഡി​റ്റ​ർ).\

Latest News

Corehub Up