Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KIIFBTransactions

ഭൂ​മിവാ​ങ്ങ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കി​ഫ്ബി​ ഇ​ട​പാ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ലെ ഭൂ​​​മി വാ​​​ങ്ങ​​​ൽ ഉ​​​ൾ​​പ്പ​​​ടെ​​​യു​​​ള്ള കി​​​ഫ്ബി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.
നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ 1000 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ്. ക്വാ​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച പ്ര​​​ദേ​​​ശം ഉ​​​ൾ​​​പ്പടെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ​​​ത്. കൂ​​​ടാ​​​തെ 4,000ത്തോ​​​ളം ഏ​​​ക്ക​​​ർ ഭൂ​​​മി വാ​​​ങ്ങാ​​​ൻ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്തി​​​നാ​​ണു ഭൂ​​​മി വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നു​​​പോ​​​ലും നി​​​ശ്ച​​​യ​​​മി​​​ല്ല.ധ​​​ന​​​വ​​​കു​​​പ്പി​​​നെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് കി​​​ഫ്ബി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. ധ​​​ന​​​വ​​​കു​​​പ്പ് അ​​​റി​​​യാ​​​തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ശ​​​ന്പ​​​ള​​​ത്തി​​​ൽ തോ​​​ന്നി​​​യ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു കി​​​ഫ്ബി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ച​​​ത്.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വാ​​​ങ്ങു​​​ന്ന ശ​​​ന്പ​​​ള​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടി​​​യ ശ​​​ന്പ​​​ളം വാ​​​ങ്ങു​​​ന്ന​​​വ​​​ർ കി​​​ഫ്ബി​​​യി​​​ലു​​​ണ്ട്. ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​നി​​​ന്നു തോ​​​ന്നി​​​യ പ​​​ലി​​​ശ​​​യ്ക്കു കി​​​ഫ്ബി വ​​​ൻ​​​തോ​​​തി​​​ൽ പ​​​ണം വാ​​​യ്പ​​​യാ​​​യി വാ​​​ങ്ങി.

കി​​​ഫ്ബി നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന്നാ​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ക​​​ള​​​ക്ട​​റേ​​​റ്റു​​​ക​​​ളും ജ​​​പ്തി ചെ​​​യ്ത് പോ​​​കു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​വു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​കൃ​തിദു​ര​ന്തം: നാ​ശ​ന​ഷ്ടം കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക​ പാ​ക്കേ​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ല​​​ങ്ങ​​​ൾ അ​​​ട​​​ക്കം ത​​​ക​​​ർ​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​ണു സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജ്. ഇ​​​രി​​​ക്കൂ​​​റി​​​ൽ പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്കും. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും സ​​​ജീ​​​വ് ജോ​​​സ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up