Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KMCWC State

Kannur

കെ​എം​സി​ഡ​ബ്ല്യൂ​സി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

ക​ണ്ണൂ​ർ: കേ​ര​ള മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ലെ കെ. ​സു​രേ​ന്ദ്ര​ൻ ന​ഗ​റി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന ത്തി​ന് തു​ട​ക്ക​മാ​യ​ത്. വൈ​കു​ന്നേ​രം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു.

സ​മാ​പ​ന സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സ​മി​തി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​തു. സ​ർ​വീ​സ് റൂ​ൾ ന​ട​പ്പാ​ക്കാ​തെ​യും അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചും മു​ന്നോ​ട്ടു പോ​കു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ സ​ർ​ക്കാ​രി​ന് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി ന​ല്കാ​ൻ കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി സ​മൂ​ഹം ഒ​രി​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി തോ​മ​സ് പ​റ​ഞ്ഞു.

ടി.​എ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ ദേ​വ​ദാ​സ്, സു​ധീ​ഷ് മു​ണ്ടേ​രി, കെ.​എ​ൻ. ജ​യിം​സ്, അ​ടൂ​ർ ജ​യ​പ്ര​സാ​ദ്, വി​ജ​യ​ൻ ഇ​ള​യി​ടം, സി. ​പ​വി​ത്ര​ൻ, കെ.​പി. മ​നോ​ജ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ന് ന​ട​ക്കു​ന്ന വി​വി​ധ സെ​ഷ​നു​ക​ളി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ എം​പി, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മേ​യ​ർ പി. ​ഇ​ന്ദി​ര തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up