Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCC Camp

ശ​ശി ത​രൂ​ർ പാ​ർ​ട്ടി​ക്കു വി​ല​പ്പെ​ട്ട നേ​താ​വ്: കെ.​സി. വേ​ണു​ഗോ​പാ​ൽ

സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി: ശ​​​​ശി ത​​​​രൂ​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്കു വി​​​​ല​​​​പ്പെ​​​​ട്ട നേ​​​​താ​​​​വാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി. ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പാ​​​​ർ​​​​ട്ടി അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് പ​​​​ല​​​​വ​​​​ട്ടം പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. അ​​​​ത്ത​​​​രം പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ത്താ​​​​റി​​​​ല്ല. ശ​​​​ശി ത​​​​രൂ​​​​രി​​​​നെപ്പോലു​​​​ള്ള​​​​യാ​​​​ളെ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​ത​​​​ന്നെ​​​​യാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ചി​​​​ന്താ​​​​ഗ​​​​തി.

അ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ പ​​​​രി​​​​ണി​​​​ത​​​​ഫ​​​​ല​​​​മാ​​​​ണ് കേ​​​​ര​​​​ളം ഇ​​​​പ്പോ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ശ​​​​ക്ത​​​​മാ​​​​യ തു​​​​ട​​​​ർ സ​​​​മ​​​​രപ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. "ല​​​​ക്ഷ്യ' കെ​​​​പി​​​​സി​​​​സി സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ക്യാ​​​​ന്പി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ദൈ​​​​വ​​​​ഭ​​​​യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്വ​​​​ത്ത് സ്വ​​​​ന്തം സ്വ​​​​ത്താ​​​​ണെ​​​​ന്നു ക​​​​രു​​​​തി കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം മാ​​​​ർ​​​​ക്സി​​​​സ്റ്റ് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് സൃ​​​​ഷ്ടി​​​​ച്ചു. ഈ ​​​​കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും സു​​​​പ്രീംകോ​​​​ട​​​​തി​​​​യും ന​​​​ട​​​​ത്തി​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ഈ ​​​​കൊ​​​​ള്ള​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് മാ​​​​ർ​​​​ക്സി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യും ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത് സ​​​​ങ്ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻപോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത കൊ​​​​ള്ള​​​​യാ​​​​ണ്. അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ബ​​​​ന്ധ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​ച്ച​​​​ത്തുവ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് ക​​​​ണ്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​സ്ഐ​​​​ടി​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ങ്ങ​​​​നെ ശ്ര​​​​മി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഓ​​​​രോ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ഇ​​​​ട​​​​പെ​​​​ട​​​​ലും.

കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടും ക​​​​രു​​​​ത​​​​ലോ​​​​ടും​​​​കൂ​​​​ടി പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​നു​​​​ള്ള ക​​​​ർ​​​​മപ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് ദ്വി​​​​ദി​​​​ന ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് സ​​​​മ്മി​​​​റ്റ് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ന്പ​​​​യി​​​​നു​​​​ക​​​​ളും പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സ​​​​മ​​​​ര​​​​ങ്ങ​​​​ളും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​കും. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ മ​​​​ധു​​​​സൂ​​​​ദ​​​​ൻ മി​​​​സ്ത്രി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യ സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു.

സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻത​​​​ന്നെ കേ​​​​ര​​​​ളം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മി​​​​തി യോ​​​​ഗം ചേ​​​​ർ​​​​ന്ന് സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​ക്ക് മു​​​​ന്പാ​​​​കെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ജ​​​​നു​​​​വ​​​​രി അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടു​​​​കൂ​​​​ടി ആ​​​​ദ്യ​​​​ഘ​​​​ട്ട സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നാ​​​​ണു പാ​​​​ർ​​​​ട്ടി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ എം​​​​പി​​​​മാ​​​​ർ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്ക​​​​ണോ വേ​​​​ണ്ട​​​​യോ എ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മി​​​​തി​​​​ക​​​​ളി​​​​ലും സ്ക്രീ​​​​നിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ലു​​​​മാ​​​ണു ച​​​​ർ​​​​ച്ച ചെ​​​​യ്യേ​​​​ണ്ട​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​ർ​​​​വേ​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു​​​​മാ​​​​യി സു​​​​നി​​​​ൽ ക​​​​നു​​​​ഗോ​​​​ലു​​​​വി​​​​ന്‍റെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​വി​​​​ൽ എ​​​​ഐ​​​​സി​​​​സി അം​​​​ഗ​​​​വും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​വു​​​​മാ​​​​ണ്. ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ളും പി​​​​ആ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​കാം.

എ​​​​ന്നാ​​​​ൽ, വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക ശേ​​​​ഷി​​​​യൊ​​​​ന്നും ഇ​​​​ല്ലാ​​​​തെ പാ​​​​വ​​​​പ്പെ​​​​ട്ട ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ടു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഐ​​​​ക്യ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നൊ​​​​രു​​​​വും ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന് പോ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up