Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KRLCBC

കെആർഎൽസിബിസി വനിതാ കമ്മീഷൻ നേതൃസമ്മേളനം

കൊ​​​ച്ചി: എ​​​ട്ടാ​​​മ​​​ത് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം (സ​​​മ​​​ന്വ​​​യ-2026) വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

­­കൊച്ചി മേ​​​യ​​​ർ അ​​​ഡ്വ. വി.​​​കെ. മി​​​നി​​​മോ​​​ൾ, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷൈ​​​ജു, റാ​​​ണി പ്ര​​​ദീ​​​പ്, സി​​​സ്റ്റ​​​ർ നി​​​ര​​​ഞ്ജ​​​ന, ഫാ ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​ജി​​​ജു അ​​​റ​​​ക്ക​​​ത്ത​​​റ, ഷൈ​​​നി ബെ​​​ന്നി, ജാ​​​ക്വി​​​ലി​​​ൻ, പ്ര​​​സ​​​ന്ന പു​​​ന​​​ലൂ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up