Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Swift Bus

ചാ​ല​ക്കു​ടി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ പേ​രാ​മ്പ്ര ഫ്ലൈ ​ഓ​വ​റി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗ​ത്ത് ആ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന ഉ​പാ​ധി​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ജീ​വ​ന​ക്കാ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എ​സ്. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്‌​ഥ​ല​ത്ത് എ​ത്തി. ആ​ദ്യം എ​ക്സ്‌​റ്റിം​ഗ്യൂ​ഷ​റും പി​ന്നീ​ട് വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് എ​ൻ​ജി​ൻ ഭാ​ഗം കൂ​ളാ​ക്കി അ​പ​ക​ടാ​വ​സ്‌​ഥ മാ​റ്റി.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എ​സ്. വി​ജ​യ​കു​മാ​ർ, സേ​നാം​ഗ​ങ്ങ​ളാ​യ എ.​വി. ര​ജു, സി. ​ജ​യ​കൃ​ഷ്‌​ണ​ൻ, വി.​എ​ൻ. അ​രു​ൺ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ കെ.​എ​ൽ. ജെ​യ്ജോ, ബി​ൻ​സി ഡേ​വി​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up