Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Cricket Team

കെ​എ​സ്ആ​ർ​ടി​സി​ക്ക് ക്രി​ക്ക​റ്റ് ടീം ​സ​ജ്ജം

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ക്രി​​​ക്ക​​​റ്റ് ടീം ​​​സ​​​ജ്ജ​​​മാ​​​യി. 15 അം​​​ഗ ക​​​ളി​​​ക്കാ​​​രും ഒ​​​ൻ​​​പ​​​ത് റി​​​സ​​​ർ​​​വ് താ​​​ര​​​ങ്ങ​​​ളു​​​മു​​​ള്ള​​​താ​​​ണ് ടീം. ​​​

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ക​​​ഴ​​​ക്കൂ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്തി​​​മ സെ​​​ല​​​ക്‌​​​ഷ​​​ൻ ക്യാ​​​മ്പി​​​ൽ വ​​​ച്ചാ​​​ണ് ടീം ​​​രൂ​​​പീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​രും അ​​​വ​​​രു​​​ടെ മ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ടീ​​​മാ​​​ണ് സ​​​ജ​​​ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 15 അം​​​ഗ ടീ​​​മി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​ക്ക​​​ളാ​​​യ അ​​​ർ​​​ജു​​​ൻ, അ​​​ജ​​​യ​​​സൂ​​​ര്യ നി​​​ര​​​ഞ്ജ​​​ൻ എ​​​ന്നീ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഇ​​​ടം പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up