Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTCSuperDeluxeBus

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ഒമ്പത് പേ​ർ​ക്ക് പ​രി​ക്ക്

മൈ​സൂ​രു: മൈ​സൂ​രു​വി​ന് സ​മീ​പം ച​ന്ന​പ​ട്ട​ണ​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒമ്പത് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up