Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSU Marches

Kottayam

സ​ർ​വ​ക​ലാ​ശാ​ല​ക​ളെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ നീക്കത്തിനെതിരേ കെ​എ​സ്‌​യു മാ​ർ​ച്ച്

കോ​ട്ട​​യം: സ​​ർ​​ക്കാ​​ർ ശി​​പാ​​ർ​​ശ​​ക്കു മു​​ന്പേ നി​​യ​​മ​​നം ന​​ട​​ത്തി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളെ കാ​​വി​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള ഗ​​വ​​ർ​​ണ​​റു​​ടെ ആ​​സൂ​​ത്രി​​ത ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യും സെ​​ന​​റ്റ് നി​​യ​​മ​​ന​​ങ്ങ​​ളി​​ലെ ഗ​​വ​​ർ​​ണ​​ർ-​​വി​​സി -ഇ​​ട​​ത് സി​​ൻ​​ഡി​​ക്കേ​​റ്റ് ഇ​​ര​​ട്ട​​ത്താ​​പ്പി​​നെ​​തി​​രേ​​യും യോ​​ഗ്യ​​ത​​യി​​ല്ലാ​​ത്ത സം​​ഘ​​പ​​രി​​വാ​​ർ അ​​നു​​കൂ​​ല അ​​ധ്യാ​​പ​​ക​​രെ വി​​ഷ​​യ വി​​ദ​​ഗ്ധ​​രാ​​യി നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ​​യും കെ​​എ​​സ്‌​​യു എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തി.

കെ​​എ​​സ്‍​യു എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ​​ബ് ക​​മ്മി​​റ്റി​​യു‌​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് കെ​​എ​​സ്‍​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ലോ​​ഷ്യ​​സ് സേ​​വ്യ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി. ​​ആ​​ഘോ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ​​എ​​സ്‌​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ൻ. നൈ​​സാം, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ നി​​തി​​ൻ മ​​ണ​​ക്കാ​​ട്ട്മ​​ണ്ണി​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​യ്, ജി​​ത്തു ജോ​​സ്, സി.​​പി. പ്രി​​യ, അ​​ല​​ൻ ജി​​യോ, സിം​​ജോ സാ​​മു​​വ​​ൽ, അ​​ബ്ബാ​​ദ് ലു​​ട്ഫി, നേ​​സി​​യ മു​​ണ്ട​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Latest News

Corehub Up