Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSudhakaran

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ള്ള ആ​ളാ​ണ്; ഒ​റ്റ​പ്പെ​ടു​ത്താ​ൻ നോ​ക്കേ​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട നി​ല​പാ​ടി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. ആ​ണു​ങ്ങ​ളു​ടെ സ​ർ​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​വി​ടെ അ​ങ്ങ​നെ ഒ​രു ഗ​വ​ൺ​മെ​ന്‍റ് ഉ​ണ്ടോ എ​ന്ന​റി​യി​ല്ലെ​ന്നും ന​ട​പ​ടി​യു​മാ​യി പോ​കു​ന്ന​തി​ന് എ​ത്ര​പേ​ർ ന​ട്ടെ​ല്ല് കാ​ണി​ക്കു​മെ​ന്ന് നോ​ക്കാ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ങ​ൾ എ​ല്ലാ​വ​രും മാ​ത്യു കു​ഴ​ൽ​നാ​ട​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​ത്യു വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ള്ള ആ​ളാ​ണ്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ആ​രും നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ന്നും കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. മാ​സ​പ്പ​ടി കേ​സി​ലെ സ​മ​ൻ​സ് എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​യ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ർ​ക്കാ​രും ഇ​വി​ടെ​യു​ണ്ടെ​ന്നും കു​റ​ച്ചു ക​ടു​പ്പി​ക്കാം എ​ന്നാ​യി​രു​ന്നു എ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും കെ.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

National

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം വീ​ണ്ടും ചേ​രും; കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും. പ​ല സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​പ്പേ​രി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത്.

രാ​ത്രി വൈ​കി വീ​ണ്ടും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. മു​തി​ർ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ത​ന്നെ ഡ​ൽ​ഹി​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​രു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ന്നാ​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​ന്തി​മ പ​ട്ടി​ക​യി​ലേ​ക്കെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ 55 പേ​രു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ണ്ണൂ​രും കോ​ന്നി​യും ഉ​ൾ‌​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.
‌
ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ കെ.​സു​ധാ​ക​ര​ൻ. എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

 

Latest News

Corehub Up