Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadaal

മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരത്തുക വർധിപ്പിക്കണം: ‘കടൽ’

കൊ​​​​ച്ചി: കാ​​​​ലാ​​​​വ​​​​സ്ഥാ​​​​മാ​​​​റ്റം മൂ​​​​ലം മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ക്കു ക​​​​ട​​​​ലി​​​​ൽ പോ​​​​കാ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ര്‍ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​സ്റ്റ​​​​ല്‍ ഏ​​​​രി​​​​യ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഏ​​​​ജ​​​​ന്‍സി ഫോ​​​​ര്‍ ലി​​​​ബ​​​​റേ​​​​ഷ​​​​ന്‍ (ക​​​​ട​​​​ല്‍).

ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ന്യൂ​​​​ന​​​​മ​​​​ര്‍ദ​​​​ങ്ങ​​​​ള്‍, ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ്, ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റ്, ഉ​​​​യ​​​​ര്‍ന്ന തി​​​​ര​​​​മാ​​​​ല, മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ തു​​​​ട​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍ ഏ​​​​ജ​​​​ന്‍സി​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍മൂ​​​​ലം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​നു പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ന്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ര്‍ക്കാ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും ക​​​​ട​​​​ലി​​​​ല്‍ പോ​​​​ക​​​​രു​​​​തെ​​​​ന്ന് നി​​​​ര്‍ദേ​​​​ശി​​​​ക്കു​​​​മ്പോ​​​​ള്‍, അ​​​​തു​​​​വ​​​​ഴി ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നു മ​​​​തി​​​​യാ​​​​യ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍കേ​​​​ണ്ട​​​​തു സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​വും ധാ​​​​ര്‍മി​​​​ക​​​​വു​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. ക​​​​ട​​​​ലി​​​​ല്‍ പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത ഓ​​​​രോ ദി​​​​വ​​​​സ​​​​വും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ര്‍ഗ​​​​മാ​​​​ണു ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ല്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം യ​​​​ഥാ​​​​ര്‍ഥ വ​​​​രു​​​​മാ​​​​ന​​​​ന​​​​ഷ്‌​​​​ട​​​​ത്തി​​​​നും വ​​​​ര്‍ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വി​​​​നും യാ​​​​തൊ​​​​രു​​​​ വി​​​​ധ​​​​ത്തി​​​​ലും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മ​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ശ​​​​രാ​​​​ശ​​​​രി ദി​​​​വ​​​​സ​​​​വ​​​​രു​​​​മാ​​​​നം, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, കു​​​​ടും​​​​ബ​​​​ച്ചെ​​​​ല​​​​വ് എ​​​​ന്നി​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പു​​​​ന​​​​ര്‍നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം.

ക​​​​ട​​​​ലി​​​​ല്‍ കാ​​​​ണാ​​​​താ​​​​കു​​​​ന്ന ഓ​​​​രോ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ​​​​യും ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ശ​​​​ക്ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​യ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്നും ക​​​​ട​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് ജൂ​​​​ഡും ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ ഫാ. ​​​​ഡോ. സെ​​​​ല​​​​സ്റ്റി​​​​ന്‍ പു​​​​ത്ത​​​​ന്‍പു​​​​ര​​​​യ്ക്ക​​​​ലും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up