Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kailaakh

സ്‌​കോ​ഡ​യ്ക്ക് വി​ല്പ​നനേ​ട്ടം

കൊ​​​ച്ചി: സ്‌​​​കോ​​​ഡ ഇ​​​ന്ത്യ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ മി​​​ക​​​ച്ച വി​​​ല്പ​​​ന വ​​​ള​​​ര്‍​ച്ച 2026ലെ ​​​ആ​​​ദ്യ പാ​​​ദ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു.

ജ​​​നു​​​വ​​​രി-​​​മാ​​​ര്‍​ച്ച് കാ​​​ല​​​യ​​​ള​​​വി​​​ല്‍ 20,028 കാ​​​റു​​​ക​​​ള്‍ വി​​​റ്റ് എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന ത്രൈ​​​മാ​​​സി​​​ക വി​​​ല്പ​​​ന​​​യാ​​​ണ് സ്‌​​​കോ​​​ഡ ഇ​​​ന്ത്യ നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 17,138 കാ​​​റു​​​ക​​​ള്‍ വി​​​റ്റ സ്ഥാ​​​ന​​​ത്താ​​​ണ് 17 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ ഈ ​​​കു​​​തി​​​പ്പ്.

ഈ​​​യി​​​ടെ 50,000ല​​​ധി​​​കം യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​റ്റു എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട കൈ​​​ലാ​​​ഖ്, പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന​​​വീ​​​ക​​​രി​​​ച്ച കു​​​ഷാ​​​ക്, സ്ലേ​​​വി​​​യ​​​യു​​​ടെ സു​​​സ്ഥി​​​ര വ​​​ള​​​ര്‍​ച്ച, പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഡി​​​യാ​​​കി​​​ന് ല​​​ഭി​​​ച്ചു​​​വ​​​രു​​​ന്ന മി​​​ക​​​ച്ച ഡി​​​മാ​​​ന്‍​ഡ് എ​​​ന്നി​​​വ ചേ​​​ര്‍​ന്നാ​​​ണ് ഈ ​​​വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച​​​തെ​​​ന്ന് സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ ബ്രാ​​​ന്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ഷി​​​ഷ് ഗു​​​പ്ത പ​​​റ​​​ഞ്ഞു.

Latest News

Corehub Up