Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KalbaUnit

Middle East and Gulf

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ യൂ​ണി​റ്റ് സ​മ്മേ​ള​നം

ക​ൽ​ബ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ യൂ​ണി​റ്റ് സ​മ്മേ​ള​നം ക​ൽ​ബ​യി​ൽ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഉ​മ്മ​ർ ചോ​ല​ക്ക​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം പ്രി​ൻ​സ് തേ​ക്കു​ട്ട​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​ബീ​ൽ ക​ർ​ത്ത​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​രോ​മ​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ൽ​ബ യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ശോ​ക​ൻ (പ്ര​സി​ഡ​ന്‍റ്), ന​ബീ​ൽ (സെ​ക്ര​ട്ട​റി), റ​സാ​ഖ് (ട്ര​ഷ​റ​ർ), ആ​രോ​മ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ജീ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ദ്ദി​ഖ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഖ​മ​റു​ന്നി​സ (ക​ൾ​ച്ച​റ​ൽ), ഹ​സ​ൽ (സ്പോ​ർ​ട്സ്), ജോ​ബി​ൻ (നോ​ർ​ക്ക), നി​മ്മി പ്രി​ൻ​സ് (ബാ​ല​കൈ​ര​ളി), ജ​യ​ല​ക്ഷ്മി (വ​നി​താ വി​ഭാ​ഗം) എ​ന്നി​വ​ർ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി 21 അം​ഗ യൂ​ണി​റ്റ് ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി.

Latest News

Corehub Up