Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalichamaram Roads

Kasaragod

കോ​ളം​കു​ളം, കാ​ലി​ച്ചാ​മ​രം റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെന്ന് ആവശ്യം

ക​രി​ന്ത​ളം: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കോ​ളം​കു​ളം-​കോ​യി​ത്ത​ട്ട, കാ​ലി​ച്ചാ​മ​രം-​പ​ര​പ്പ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പു​ല​യ​ന​ടു​ക്കം പ്രി​യ​ദ​ർ​ശി​നി സ്വ​യം​സ​ഹാ​യ സം​ഘം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ സി.​വി. ഭാ​വ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​ർ​ഡ് അം​ഗം വി.​കെ ശ്യാ​മ​ള​യ്ക്കു​വേ​ണ്ടി ചി​കി​ത്സാ ധ​ന​സ​ഹാ​യം കൈ​മാ​റി. വി. ​സ​ന്തോ​ഷ്, കെ. ​രാ​ജേ​ഷ്, ബി​ൻ​സ് ജോ​സ​ഫ്, കെ. ​ബി​ജു, പി. ​സു​രേ​ഷ്, കു​ഞ്ഞ​മ്പു നാ​യ​ർ, വി. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​ത​മ്പാ​ൻ, സി​ജോ ജോ​സ​ഫ്, സി. ​ര​ത്‌​നാ​ക​ര​ൻ, അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എ​ൻ. വേ​ണു- പ്ര​സി​ഡ​ന്‍റ്, കെ. ​ര​തീ​ഷ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, തോ​മ​സ് പ​തി​യി​ൽ- സെ​ക്ര​ട്ട​റി, സി​ബി​ൻ ജോ​സ​ഫ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ. ​ര​ജീ​ഷ് - ട്ര​ഷ​റ​ർ.

Latest News

Corehub Up