Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalidas And His Gang Stir Things Up At BCM

Kottayam

ബി​സി​എ​മ്മി​നെ ഇ​ള​ക്കി​മ​റി​ച്ച് കാ​ളി​ദാ​സും കൂ​ട്ട​രും

കോ​​ട്ട​​യം: ബി​സി​എം കോ​ള​ജി​നെ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ക്കി ച​​ല​​ച്ചി​​ത്ര​​താ​​രം കാ​​ളി​​ദാ​​സ് ജ​യ​റാ​മും കൂ​​ട്ട​രും. കോ​ള​ജ് യൂ​ണി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നും റി​ലീ​സി​നൊ​രു​ങ്ങു​ന്ന മെ​​നി മെ​​നി ഹാ​​പ്പി റി​​ട്ടേ​​ണ്‍​സ് എ​​ന്ന സി​​നി​​മ​​യു​​ടെ പ്ര​​മോ​​ഷ​​നും വേ​​ണ്ടി​​യാ​​ണ് കാ​​ളി​​ദാ​​സും സം​​ഘ​​വും കാ​​മ്പ​​സി​​ലെ​ത്തി​യ​ത്.

ആ​ർ​പ്പു​വി​ള​ക​ളോ​ടെ​യാ​ണ് കാ​ളി​ദാ​സി​നെ കു​ട്ടി​ക​ൾ സ്റ്റേ​ജി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. താ​ര​ത്തി​നൊ​പ്പം ചി​​ത്ര​​ത്തി​ന്‍റെ സം​​വി​​ധാ​​യ​​ക​​ന്‍ അ​​ഹ​​മ്മ​​ദ് ക​​ബീ​​ര്‍, താ​​ര​​ങ്ങ​​ളാ​​യ സ​​ഞ്ജു സ​​നീ​​ഷ​​ന്‍, സോ​​സ​​മ്മ എ​​ന്നി​​വ​​രും സ്റ്റേ​ജി​ലെ​ത്തി​യ​തോ​ടെ ആ​​വേ​​ശം ഇ​​ര​​ട്ടി​​യാ​​യി. ഇ​തി​നു​പി​ന്നാ​ലെ ഗാ​യ​ക​രാ​യ ഡാ​​സി, ര​​ഖൂ, ലൈ​​ക്ക ജ​​മാ​​ല്‍ എ​​ന്നി​​വ​​ര്‍ പാ​​ടിത്തു​​ട​​ങ്ങി​​യ​​തോ‌​ടെ ആ​വേ​ശ​ക്ക​ട​ലാ​യി കാ​ന്പ​സ് മാ​റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി​യാ​ണ് കാ​​ളി​​ദാ​​സും സം​ഘ​വും മ​ട​ങ്ങി​യ​ത്.

പ​​രി​​പാ​​ടി​​ക​​ള്‍​ക്കു യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ അ​​ല്‍​ക്ക​​ന​​ന്ദ മ​​നു, വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ പി.​​എ​​ന്‍. നി​​ഖി​​ല ഷി​​റി​​ന്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​സ്. തു​​ഷാ​​ര​​മോ​​ള്‍, യൂ​​ണി​​യ​​ന്‍ അ​​ഡൈ്വ​​സ​​ര്‍ ഡോ. ​​എ​​മി മാ​​ത്യു എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ബ​​ര്‍​സാ​​ര്‍ ഫാ. ​​ഫി​​ല്‍​മോ​​ന്‍ ക​​ള​​ത്ര, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​കെ.​​വി. തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു

Latest News

Corehub Up