Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamukara Award

ക​മു​ക​റ പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പിക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത്ത​​​വ​​​ണ​​​ത്തെ ക​​​മു​​​ക​​​റ പു​​​ര​​​സ്കാ​​​രം ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി​​​യ്ക്ക്.

ക​​​വി, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ്, സം​​​വി​​​ധാ​​​യ​​​ക​​​ൻ, നോ​​​വ​​​ലി​​​സ്റ്റ്, നി​​​ർ​​​മാ​​​താ​​​വ്, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത്, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ തു​​​ട​​​ങ്ങി ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നു ക​​​മു​​​ക​​​റ ഫൗ​​​ണ്ടേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​വി. ശി​​​വ​​​ൻ, ര​​​ക്ഷാ​​​ധി​​​കാ​​​രി ഡി. ​​​ച​​​ന്ദ്ര​​​സേ​​​ന​​​ൻ​​​നാ​​​യ​​​ർ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മു​​​ക​​​റ ശ്രീ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ആ​​​ർ​​​ട്ടി​​​സ്റ്റ് ഭ​​​ട്ട​​​തി​​​രി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. 14ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​വ​​​ടി​​​യാ​​​ർ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up