Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamukinkode

Thiruvananthapuram

ക​മു​കി​ന്‍​കോ​ട് സെ​ന്‍റ് മേ​രീ​സ് സ്കൂളിൽ സ്‌​പോ​ര്‍​ട്‌​സ് ഡേ

​പാ​റ​ശാ​ല: ക​മു​കി​ന്‍​കോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ സ്‌​പോ​ര്‍​ട്‌​സ് ഡേ ​അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റും ക​വി​യു​മാ​യ മ​ണി​ക​ണ്ഠ​ന്‍ മ​ണ​ലൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി. 

വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​ഐ. ഹ​രി​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ, ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ശ്രീ, പ്രി​ന്‍​സി​പ്പ​ൽ യേ​ശു​ദാ​സ്, പി​ടി​എ മു​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ന്‍​ജോ​സ്, മ​റ്റു പി​ടി​എ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നു ന​ട​ന്ന സ്‌​പോ​ര്‍​ട്‌​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. പി​ടി അ​ധ്യാ​പ​ക​ന്‍ ഷാ​ജി സൈ​മ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up