Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanchiyar

Idukki

കാ​ഞ്ചി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന​വും വാ​ര്‍​ഷി​ക​വും

കട്ട​പ്പ​ന: കാ​ഞ്ചി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് യുപി സ്‌​കൂ​ള്‍ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പ​ന​വും സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും ആ​റി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡൊ​മി​നി​ക് ആ​യ​ലൂപ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.26 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ബ്രി​ജി​റ്റി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കും. ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സി. ​രാ​ജ​ശേ​ഖ​ര​ന്‍ സ്‌​കൂ​ള്‍ പ​ത്രം പ്ര​കാ​ശ​നം ചെ​യ്യും.

കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ തോ​മ​സ് പ്രൊ​ഫി​ഷന്‍​സി എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബ​ന്‍ മാ​ത്യു ഉ​പ​ഹാ​രം ന​ൽ​കും.

കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത​ഗം സ​ണ്ണി മൂ​ഴ​യി​ല്‍, മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഷാ​ജി ജേ​ക്ക​ബ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി പ്രി​റ്റി ജി. ​ടോം, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി തോ​മ​സ് ജോ​ര്‍​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​ല്‍​ബി റോ​ബി​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് പി.​എം. ര​ഞ്ജു​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കു​മെ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ളി​രൂ​പ​റ​മ്പി​ല്‍, തോ​മ​സ് ജോ​ര്‍​ജ്, വി.​സി. സി​നി​മോ​ള്‍, ഷാ​ജി ജേ​ക്ക​ബ്, ബോ​ബ​ന്‍ പ​തി​പ്പ​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up