Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanipanthal

2,921 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ‘ക​നി​പ്പ​ന്ത​ൽ’

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ളി​​​​ൽ പോ​​​​ഷ​​​​ക​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഫ​​​​ല​​​​വൃ​​​​ക്ഷ സം​​​​സ്‌​​​​കാ​​​​രം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘ക​​​​നി​​​​പ്പ​​​​ന്ത​​​​ൽ - ഇ​​​​നി വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും’പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ വ​​​​യ​​​​നാ​​​​ട് ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ എ​​​​സ്കെ​​​​എം​​​​ജെ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ 10ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കൃ​​​​ഷി മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഐ.സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ 2,921 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ഴ​​​​വ​​​​ർ​​​​ഗ പോ​​​​ഷ​​​​ക​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കും. ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും ശ​​​​രാ​​​​ശ​​​​രി 300 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വീ​​​​തം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up