Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannukkadan

Thrissur

മാ​വേ​ലി​ക​ഴ​യ്ക്ക​ല്‍ ക​ണ്ണൂ​ക്കാ​ട​ന്‍ കു​ടും​ബ​യോ​ഗം വാ​ര്‍​ഷി​കം

കോ​ടാ​ലി: മാ​വേ​ലി​ക​ഴ​യ്ക്ക​ല്‍ ക​ണ്ണൂ​ക്കാ​ട​ന്‍ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും സി​ല്‍​വ​ര്‍​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ്പു​മാ​യ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ.​ഡി. മെ​ന്‍​ഡ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബോ​ബി ആ​ന്‍റ​ണി റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ജോ​ര്‍​ജ് ആ​ന്‍റു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

മു​രി​ക്കു​ങ്ങ​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ടോ​ണി പാ​റേ​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ (ജൂ​ണി​യ​ര്‍), മൂ​ന്നു​മു​റി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വെ​ള​ക്ക​നാ​ട​ന്‍, ഫാ. ​ഗ്ലാ​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, കു​ടും​ബ​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പോ​ള്‍​സ​ന്‍ ക​ണ്ണൂ​ക്കാ​ട​ന്‍, ഷോ​ബി ക​ണ്ണൂ​ക്കാ​ട​ന്‍, ഡേ​വി​സ് ക​ണ്ണൂ​ക്കാ​ട​ന്‍, ജോ​. സെ​ക്ര​ട്ട​റി ബോ​ബ​ന്‍ ക​ണ്ണൂ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണം, ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഡി​ക്‌​സ​ന്‍ ക​ണ്ണൂ​ക്കാ​ട​ന്‍, മേ​ഖ​ല​യി​ലെ മു​തി​ര്‍​ന്ന ദ​മ്പ​തി​ക​ള്‍, വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ വി​ജ​യി​ച്ച​വ​ര്‍, ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​ര്‍ എ​ന്നി​വ​രേ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up