Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur Central Jail

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഫോ​ൺ പി​ടി​കൂ​ടി; ഒ​ളി​പ്പി​ച്ച​ത് കു​ളി​മു​റി​ക്ക് സ​മീ​പം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് വീ​ണ്ടും മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. കു​ളി​മു​റി​ക്ക് സ​മീ​പം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്.

സിം ​കാ​ർ​ഡ്, ചാ​ർ​ജിം​ഗ് കേ​ബി​ൾ, ഹെ​ഡ്ഫോ​ൺ, പ​വ​ർ​ബാ​ങ്ക് എ​ന്നി​വ കു​പ്പി​യി​ലാ​ക്കി കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​റി​ട്ട് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഫോ​ൺ ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തേ​യും പ​ല ത​വ​ണ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up