Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kapil Mishra

ഡൽഹി കലാപം: കപിൽ മിശ്രയ്ക്കെതിരായ ഉത്തരവ് റദ്ദാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ 2020ലു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ക​​​പി​​​ൽ മി​​​ശ്ര​​​യ്ക്കെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഡ​​​ൽ​​​ഹി സെ​​​ഷ​​​ൻ കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.    

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് വൈ​​​ഭ​​​വ് ചൗ​​​ര​​​സ്യ​​​യു​​​ടെ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ലെ ഉ​​​ത്ത​​​ര​​​വാ​​​ണ് റൗ​​​സ് അ​​​വ​​​ന്യൂ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക ജ​​​ഡ്ജി ഡി​​​ഐ​ജി വി​​​ന​​​യ് സിം​​​ഗ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.      

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് തെ​​​റ്റാ​​​യ​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും അ​​​നു​​​ചി​​​ത​​​വു​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് റൗ​​​സ് അ​​​വ​​​ന്യൂ കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി.

Latest News

Corehub Up