Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaranRajendraDarda

കരൺ രാജേന്ദ്ര ദർദ ഐഎൻഎസ് പ്രസിഡന്‍റ്

ന‍്യൂ​ഡ​ൽ​ഹി: ഇ​ന്ത‍്യ​ൻ ന‍്യൂ​സ്പേ​പ്പ​ർ സൊ​സൈ​റ്റി (ഐ​എ​ൻ​എ​സ്) പ്ര​സി​ഡ​ന്‍റാ​യി ക​ര​ൺ രാ​ജേ​ന്ദ്ര ദ​ർ​ദ (ലോ​ക്മ​ത്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഹ​ർ​ഷ മാ​ത‍്യു (വ​നി​ത) വൈ​സ്പ്ര​സി​ഡ​ന്‍റാ​യും ത​ന്മ​യ് മ​ഹേ​ശ്വ​രി ( അ​മ​ർ ഉ​ജാ​ല) ഡെ​പ‍്യു​ട്ടി പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മേ​രി പോ​ൾ ആ​ണ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ. പി.​വി. നി​ധീ​ഷ് (ബാ​ല​ഭൂ​മി), ബി​ജു വ​ർ​ഗീ​സ് (മം​ഗ​ളം പ്ല​സ്), ജ​യ​ന്ത് മാ​മ്മ​ൻ മാ​ത‍്യു (മ​ല​യാ​ള മ​നോ​ര​മ), എം.​വി. ശ്രേ​യാം​സ് കു​മാ​ർ (മാ​തൃ​ഭൂ​മി) എ​ന്നി​വ​ർ എ​ക്സി​ക‍്യു​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ണ്ട്.

Latest News

Corehub Up