Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karinkunnam

Australia and Oceania

ക​രി​ങ്കു​ന്നം സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി

മെ​ൽ​ബ​ൺ: ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ ക​രി​ങ്കു​ന്നം സം​ഗ​മം സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ളു​ടെ​യും അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കീ​സ്ബ​റോ​യി​ലെ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യും സൗ​ഹൃ​ദ​സം​ഗ​മ​ങ്ങ​ളോ​ടെ​യും സ​മാ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഷാ​ജു വേ​ളു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​ജോ ച​വ​റാ​ട്ട്, ടി​ജോ ക​രിം​കു​റ്റി​യി​ൽ, ബി​ജി​മോ​ൻ കാ​രു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​സ്ട്രേ​ലി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​രി​ങ്കു​ന്നം​കാ​രു​ടെ സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നാ​യി ഓ​ൾ ഓ​സ്ട്രേ​ലി​യ ക​രി​ങ്കു​ന്നം സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജു വേ​ളു​പ​റ​മ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​രി​ങ്കു​ന്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ​കാ​ല ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും നി​ര​വ​ധി പേ​ർ പ​ങ്കു​വ​ച്ച​ത് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തി. നാ​ടി​ന്‍റെ സൗ​ഹൃ​ദ​വും നാ​ട്ടോ​ർ​മ​ക​ളും പ​ങ്കു​വ​ച്ച നി​മി​ഷ​ങ്ങ​ൾ സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ ഹൃ​ദ്യ​ത പ​ക​ർ​ന്നു.

ക​ൾ​ച്ച​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി​ന്‍റു പ​ച്ചി​ക്ക​ര​യും ജി​ബി സ്റ്റീ​ഫ​നും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ദ​സ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി. പി​എ​ച്ച്ഡി നേ​ടി ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ അ​ജി​മോ​ൾ ജോ​സ​ഫി​നെ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ളി​മ്പാ​റ​യി​ൽ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ക​രി​ങ്കു​ന്നം​കാ​രു​ടെ സൗ​ഹൃ​ദ​വും ബ​ന്ധ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പു​തി​യ ക​മ്മി​റ്റി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് സെ​ക്ര​ട്ട​റി ജി​ജോ ച​വ​റാ​ട്ട് ആ​ശം​സി​ച്ചു.

സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നൈ​സ​ൺ മൂ​ന്നു​പ​റ​യി​ൽ, മാ​ത്യു പു​ത്ത​ൻ​പു​ര​യി​ൽ, ചി​ക്കു കു​ന്ന​ത്ത്, ഇ​ന്ദി​ര ശ്രീ​ജി​ത്ത്, സി​ൽ​വി​യ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

നാ​ട്ടോ​ർ​മ​ക​ളു​ടെ മാ​ധു​ര്യ​വും പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ സൗ​ഹൃ​ദ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യും ഒ​രു​മി​ച്ചു​ചേ​ർ​ന്ന ക​രി​ങ്കു​ന്നം സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി.

Latest News

Corehub Up