Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarolBagh

Pravasi India – Delhi

ഡി​എം​എ ക​രോ​ൾ ബാ​ഗ് - കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ്-​കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച കാ​നിം​ഗ് റോ​ഡ് കേ​ര​ള സ്കൂ​ളി​ൽ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

11.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ഒ​രു ഓ​ണ​സ​ദ്യ​യു​ടെ നി​ര​ക്ക് 250/- രൂ​പ​യാ​ണ്.

ഓ​ണ​സ​ദ്യ​യു​ടെ കൂ​പ്പ​ണു​ക​ൾ​ക്കും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും 8920594150, 9811336514, 9958252932, 9999504048 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up