Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshakamithram

Kollam

വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്‍റെ ക​ര്‍​ഷ​ക​മി​ത്രം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

കൊ​ല്ലം : പ്ര​ഫ. കെ. ​വി. തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​യ സേ​വിം​ഗ്‌​സ് ഫോ​ര്‍ എ ​ബെ​റ്റ​ര്‍ ഫ്യൂ​ച്ച​ര്‍, ക​ര്‍​ഷ​ക​മി​ത്രം എ​ന്നി​വ​യ്ക്ക് കൊ​ല്ലം ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ര​ണ്ട് പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു.

800 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സ​മ്പാ​ദ്യ​ശീ​ലം വ​ള​ര്‍​ത്തു​ക​യും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് സേ​വിം​ഗ്‌​സ് ഫോ​ര്‍ എ ​ബെ​റ്റ​ര്‍ ഫ്യൂ​ച്ച​ര്‍ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 250 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​വും കാ​ര്‍​ഷി​ക​മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വ​ള​ര്‍​ത്തു​ക​യാ​ണ് ക​ര്‍​ഷ​ക​മി​ത്രം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ദാ​നി പോ​ര്‍​ട്‌​സ് അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, കൊ​ല്ലം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​.ഡോ. ​ബി. ര​ഞ്ജ​ന്‍, കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ പി. ​അം​ബ​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പ്ര​ഫ. കെ.​വി. തോ​മ​സ് സ്വാ​ഗ​ത​വും ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സാ​മ്പ​ത്തി​ക അ​വ​ബോ​ധം, ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം, കാ​ര്‍​ഷി​ക സം​സ്‌​കാ​രം എ​ന്നി​വ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യ​മാ​ണ് ഈ ​പ​ദ്ധ​തി​ക​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

 

Latest News

Corehub Up