Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuna Charitable

Idukki

ക​രു​ണ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സ​മ്മേ​ള​നം

ക​രി​മ​ണ്ണൂ​ര്‍: ക​രു​ണ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും ഡ​യാ​ല​സിസ് രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം.​ മ​ത്ത​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും അ​ന്ത​ര്‍​ദേ​ശീ​യ നീ​ന്ത​ല്‍ താ​രം ബേ​ബി വ​ര്‍​ഗീ​സി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​ന്‍.​ആ​ര്‍.​ നാ​രാ​യ​ണ​ന്‍, പി.​വി. ഡാ​മി​യ​ന്‍, കെ.​എ​സ്.​ ജോ​സ്, കെ.​ആ​ര്‍. പ്ര​ദീ​പ്, ഹാ​ജി​റ അ​ലി​യാ​ര്‍, കെ.​ജെ.​ ജോ​സ​ഫ്, കെ.​വി.​ ദേ​വ​സ്യ, പി.​ഇ.​ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up