Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunabhavan

Ernakulam

ക​രു​ണാ​ഭ​വ​ൻ വ​യോ​ജ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ശ്രീ​മൂ​ല​ന​ഗ​രം: ന​വീ​ക​രി​ച്ച കൈ​പ്ര ക​രു​ണാ​ഭ​വ​ൻ വ്യ​ദ്ധ​മ​ന്ദി​രം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​റ​ണാ​കു​ളം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷേ​ഫി ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പു​ന്ന​യ്ക്ക​ൽ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഡേ​വീ​സ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ജീ​മോ​ൻ, ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡംഗം ഫാ.​ ജോ​ർ​ജ് ജോ​ഷ്വാ, വാ​ർ​ഡംഗം സീ​ന​ത്ത് താ​ഹി​ർ, എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ഡെ​യ്സ് ജോ​ൺ, ക​രു​ണാ​ഭ​വ​ൻ എ​ഫ്സി ​കോ​ൺ​വന്‍റ്് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സ്മി കു​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up