Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattappana Municipality Keralolsavam

Idukki

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

ക​ട്ട​പ്പ​ന: മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് മു​ര​ളി, തോ​മ​സ് മൈ​ക്കി​ൾ, സ​ജി​മോ​ൾ ഷാ​ജി, സി.​ആ​ർ. മു​ര​ളി, കെ.​ടി. ജ​യ​ൻ, സ​ന്തോ​ഷ് ഓ​ല​നാ​ൽ, ബി​ൻ​സി ഷി​നോ​ജ്, സോ​ബി ബേ​ബി, ഐ​ബി മോ​ൾ രാ​ജ​ൻ, മ​ഞ്ജു​മോ​ൾ, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up