Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavya Madhavan

എ​ന്‍റെ എ​ല്ലാമേല്ലാ​മ​ല്ലേ...; ദി​ലീ​പി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി കാ​വ്യ മാ​ധ​വ​ൻ

ദി​ലീ​പി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി കാ​വ്യ മാ​ധ​വ​ൻ. പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി. കാ​വ്യ​യു​ടെ ത​ന്നെ വ​സ്ത്ര​സ്ഥാ​പ​ന​മാ​യ ല​ക്ഷ്യ​യി​ൽ നി​ന്നു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ഇ​രു​വ​രും ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ളൊ​രു ചി​ത്രം ന​ടി പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ​ബീ​ർ ആ​ണ് ഫൊ​ട്ടോ​ഗ്രാ​ഫ​ർ.

2016ൽ ​റി​ലീ​സ് ചെ​യ്ത പി​ന്നെ​യും എ​ന്ന അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​തേ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം 2019 ഒ​ക്ടോ​ബ​റി​ലാ​ണ് ദി​ലീ​പി​നും കാ​വ്യ​യ്ക്കും മ​ഹാ​ല​ക്ഷ്മി ജ​നി​ക്കു​ന്ന​ത്.

 

Movies

അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ പി​റ​ന്നാ​ൾ; 40ാം ജ​ന്മ​ദി​ന​ത്തി​ൽ നൊ​മ്പ​ര​ക്കു​റി​പ്പു​മാ​യി കാ​വ്യ മാ​ധ​വ​ൻ

അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ​ത്തെ പി​റ​ന്നാ​ളാ​ണ് ത​നി​ക്കി​തെ​ന്നും അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ഈ ​ദി​ന​ത്തി​ൽ ത​നി​ക്ക് സ്വ​ന്ത​ന​മാ​കു​ന്ന​തെ​ന്നും കു​റി​ച്ച് ന​ടി കാ​വ്യ മാ​ധ​വ​ൻ. താ​ര​ത്തി​ന്‍റെ 40-ാം ജ​ൻ​മ​ദി​ന​മാ​ണി​ന്ന്. അ​ച്ഛ​നൊ​പ്പ​മു​ള്ള കു​ട്ടി​ക്കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളും കാ​വ്യ പ​ങ്കു​വ​ച്ചു.

ഓ​രോ പി​റ​ന്നാ​ളും, ഓ​രോ ഓ​ർ​മ്മ​ദി​ന​വും അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ടാ​ണ് അ​വി​സ്മ​ര​ണീ​യ​മാ​യ​ത്. ഇ​ന്ന്, അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ പി​റ​ന്നാ​ൾ. മ​ന​സി​ൽ മാ​യാ​ത്ത ഓ​ർ​മ്മ​ക​ളും വാ​ത്സ​ല്യ​വും സ​മ്മാ​നി​ച്ച അ​ച്ഛ​ന്‍റെ സ്മ​ര​ണ​ക​ളാ​ണ് ഈ ​ജ​ന്മ​ദി​ന​ത്തി​ൽ എ​നി​ക്ക് സാ​ന്ത്വ​ന​മാ​കു​ന്ന​ത്. കാ​വ്യ കു​റി​ച്ചു.

ര​ണ്ടു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജൂ​ൺ 17-നാ​ണ് കാ​വ്യ​യു​ടെ പി​താ​വ് പി. ​മാ​ധ​വ​ൻ അ​ന്ത​രി​ച്ചത്. ചെ​ന്നൈ​യി​ൽ കാ​വ്യ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം.

കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര കു​ടും​ബാം​ഗ​വും സു​പ്രി​യ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ​യു​മാ​യി​രു​ന്ന പി. ​മാ​ധ​വ​ന്‍റെ വി​യോ​ഗം ന​ടി​യെ ത​ള​ർ​ത്തി​യി​രു​ന്നു. കാ​വ്യ മാ​ധ​വ​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​കാ​ലം മു​ത​ല്‍ ത​ന്നെ മ​ക​ള്‍​ക്ക് പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് പി​താ​വ് പി. ​മാ​ധ​വ​ന്‍. കു​ട്ടി​ക്കാ​ല​ത്ത് വേ​ദി​ക​ളി​ലും സി​നി​മാ​സെ​റ്റു​ക​ളി​ലും കാ​വ്യ​യ്ക്കൊ​പ്പം നി​ന്ന് ശ​ക്ത​മാ​യ പി​ന്തു​ണ​യും സ്നേ​ഹ​വും ന​ല്‍​കി​യ വ്യ​ക്തി.

പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും കാ​വ്യ പി​താ​വി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യെ​ക്കു​റി​ച്ചും വാ​ചാ​ല​യാ​യി​രു​ന്നു. നീ​ലേ​ശ്വ​രം എ​ന്ന ഗ്രാ​മ​ത്തി​ല്‍ നി​ന്നും തെ​ന്നി​ന്ത്യ മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന അ​ഭി​നേ​ത്രി​യാ​യി കാ​വ്യ മാ​റി​യ​തി​നു പി​ന്നി​ലും മാ​ധ​വ​ൻ എ​ന്ന മ​നു​ഷ്യ​ന്‍റെ ഒ​രാ​യു​സി​ന്‍റെ പ്ര​യ​ത്നം ഉ​ണ്ട്.

Movies

മ​ക​ളു​ടെ അ​ച്ഛ​നാ​യ മാ​ധ​വേ​ട്ട​ൻ

നീ​ലേ​ശ്വ​രം: ഒ​രു കാ​ല​ത്ത് നീ​ലേ​ശ്വ​ര​ത്തെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു രാ​ജാ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ സു​പ്രി​യ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ മാ​ധ​വേ​ട്ട​നും കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​റാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ജ​നാ​ർ​ദ​ന​നും.

കു​ട്ടി​ക്കാ​ലം മു​ത​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ മ​ക​ൾ കാ​വ്യ സി​നി​മാ രം​ഗ​ത്തേ​ക്കു പി​ച്ച​വ​ച്ച​തോ​ടെ ആ ​വി​ലാ​സം ക്ര​മേ​ണ മ​ക​ളു​ടെ അ​ച്ഛ​നെ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മെ​ന്ന നി​ല​യി​ലു​ള്ള മാ​ധ​വ​ന്‍റെ ബ​ന്ധ​ങ്ങ​ളാ​ണ് മ​ക​ളെ സി​നി​മാ​താ​ര​മാ​ക്കി​യ​ത്.

ബാ​ല​താ​ര​മാ​യെ​ത്തി​യ കാ​വ്യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ “ഇ​താ മാ​ധ​വേ​ട്ട​ന്‍റെ മോ​ള്” എ​ന്ന് നീ​ലേ​ശ്വ​ര​ത്തു​കാ​ർ അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. സി​നി​മാ​ഭി​ന​യ​ത്തോ​ടൊ​പ്പം സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും കാ​വ്യ​യു​ടെ കൈ​പി​ടി​ച്ചു ന​ട​ന്ന​ത് ഈ ​അ​ച്ഛ​നാ​യി​രു​ന്നു. "ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ൽ' എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ കാ​വ്യ​ക്ക് സി​നി​മാ​രം​ഗ​ത്ത് തി​ര​ക്കേ​റി​യ​തോ​ടെ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പ് പോ​ലും ഒ​ഴി​വാ​ക്കി മ​ക​ൾ​ക്കൊ​പ്പം കൊ​ച്ചി​യി​ലേ​ക്കു മാ​റി.

കാ​വ്യ നാ​യി​ക​യാ​യ​പ്പോ​ൾ കാ​വ്യ മാ​ധ​വ​നാ​യി മാ​റി​യ​ത് മ​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ ഈ ​അ​ച്ഛ​ന​നു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു. കാ​വ്യ​യു​ടെ ആ​ദ്യ​വി​വാ​ഹം വി​വാ​ദ​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​പ്പോ​ഴും ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലും മ​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​ർ​ന്ന സൗ​മ്യ​സാ​ന്നി​ധ്യ​മാ​യി മാ​ധ​വേ​ട്ട​ൻ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു പി​തൃ​ദി​ന​ത്തി​ൽ കാ​വ്യ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച അ​ച്ഛ​നൊ​പ്പ​മു​ള്ള പ​ഴ​യ​കാ​ല ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വൈ​റ​ലാ​യി​രു​ന്നു.

Movies

ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ പി​താ​വ് പി. ​മാ​ധ​വ​ന്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ പി​താ​വും സു​പ്രി​യ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് ഉ​ട​മ​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര വീ​ട്ടി​ല്‍ പി.​മാ​ധ​വ​ന്‍ (75) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്വ​വ​സ​തി​യാ​യ വെ​ണ്ണ​ല​യി​ലെ സ​ഫ​യ​ര്‍​കോ​ര്‍​ട്ട് വി​ല്ല ന​മ്പ​ര്‍ 23-ല്‍ ​എ​ത്തി​ക്കും. തു​ട​ര്‍​ന്ന് പൊ​തു​ദ​ര്‍​ശ​നം.

സം​സ്‌​കാ​രം ഇ​ട​പ്പ​ള്ളി ശ്മ​ശാ​ന​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10.30ന്. ​ഭാ​ര്യ: ശ്യാ​മ​ള. മ​ക​ന്‍: മി​ഥു​ന്‍ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: റി​യ (ഓ​സ്‌​ട്രേ​ലി​യ), ന​ട​ന്‍ ദി​ലീ​പ്.

Latest News

Corehub Up