Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavya Maran

കാവ്യ പിടിച്ച പുലിവാൽ..!

ല​​​​ണ്ട​​​​ൻ: ഐ​​പി​​എ​​ൽ (ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മാ​​യ സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ടീ​​​​മി​​​​ന്‍റെ സ​​ഹ ഉ​​​​ട​​​​മ കാ​​​​വ്യാ മാ​​​​ര​​​​ന് എ​​തി​​രേ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ ലെ​​​​ഗ് സ്പി​​​​ന്ന​​​​ർ അ​​​​ബ്രാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദി​​​​നെ ദ ​​​​ഹ​​​​ൺ​​ഡ്ര​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു​​​​ള്ള ലേ​​ല​​ത്തി​​ൽ സ​​ൺ​​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​ത്. ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​റ്റൊ​​​​രു പാ​​​​ക്കി​​​​സ്ഥാ​​​​ൻ താ​​​​രം ഉ​​​​സ്മാ​​​​ൻ താ​​​​രി​​​​ഖി​​​​നെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ബി​​ർ​​​​മിം​​​​ഗ്ഹാം ഫീ​​​​നി​​​​ക്സ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ന്‍റെ 2026 സീ​​​​സ​​​​ണി​​​​ലെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. 2026 ഐ​​പി​​എ​​ൽ സീ​​​​സ​​​​ണി​​​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം നി​​ല​​വി​​ലെ ചാ​​ന്പ്യ​​ന്മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും സ​​ൺ​​റൈ​​സേ​​ഴ്സും ത​​മ്മി​​ലാ​​ണ്.

ദ ​​​​ഹ​​​​ണ്ട്ര​​​​ഡ് ലേ​​​​ല​​​​ത്തി​​​​ൽ ഐ​​പി​​എ​​ൽ ടീ​​മു​​ക​​ളു​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എം​​​​ഐ ല​​​​ണ്ട​​​​ൻ, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ്, സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ലീ​​​​ഡ്സ്, സ​​​​തേ​​​​ണ്‍ ബ്രേ​​​​വ് എ​​​​ന്നി​​വ പാ​​​​ക് താ​​​​ര​​​​ങ്ങ​​​​ളെ ടീ​​​​മി​​​​ലെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്നാ​​യി​​രു​​ന്നു സൂ​​ച​​ന.

ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ശ​​ത്രു​​ത​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, 2009 മു​​​​ത​​​​ൽ പാ​​​​ക് താ​​​​ര​​​​ങ്ങ​​​​ർ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.

Latest News

Corehub Up