Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kawadiyar

Thiruvananthapuram

കവടിയാർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ ശാ​സ്ത്ര​മേ​ള

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 48-ാമ​ത് വാ​ർ​ഷി​ക ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചു. ഐ​എ​ച്ച്ആ​ർ​ഡി ആ​ൻ​ഡ് സി​ആ​പ്റ്റ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​എം.​വി. രാ​ജേ​ഷ് ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ടി​റ്റോ വ​ർ​ഗീ​സ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര​ചി​ന്ത​യും സ​ർ​ഗാ​ത്മ​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ്രോ​ജ​ക്ടു​ക​ളും മേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സ​യ​ൻ​സ് ക്വി​സ്, ഫു​ഡ് ഫെ​സ്റ്റ്, പു​സ്ത​ക പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up