Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keeway

കീ​വേ പ്രീ​മി​യം ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​ര്‍ ഹൈ​പ്‌​വോ​ള്‍​ട്ട്ആ​ര്‍ വി​പ​ണി​യി​ല്‍

കൊ​​​​ച്ചി: കീ​​​​വേ ഇ​​​​ന്ത്യ പു​​​​തി​​​​യ പ്രീ​​​​മി​​​​യം ഇ​​​​ല​​​​ക്ട്രി​​​​ക് സ്‌​​​​കൂ​​​​ട്ട​​​​റാ​​​​യ ഹൈ​​​​പ്‌​​​​വോ​​​​ള്‍​ട്ട്ആ​​​​ര്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ 115 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​​ത, ഒ​​​​റ്റ ചാ​​​​ര്‍​ജി​​​​ല്‍ 180 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വ​​​​രെ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി, ഇ​​​​റ​​​​ക്ക​​​​ത്തി​​​​ല്‍ വേ​​​​ഗ​​​​നി​​​​യ​​​​ന്ത്ര​​​​ണം, പി​​​​ന്‍​വ​​​​ശ കാ​​​​മ​​​​റ, ബ്ലൈ​​​​ന്‍​ഡ് സ്‌​​​​പോ​​​​ട്ട് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്, മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം തു​​​​ട​​​​ങ്ങി​​​​യവയുണ്ട്.

എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല 1.99 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്. 5,000 രൂ​​​​പ മു​​​​ന്‍​കൂ​​​​റാ​​​​യി ന​​​​ല്‍​കി ഓ​​​​ണ്‍​ലൈ​​​​നി​​​​ലൂ​​​​ടെ വാ​​​​ഹ​​​​നം ബു​​​​ക്ക് ചെ​​​​യ്യാം.

Latest News

Corehub Up