Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KenPaxton

America

കെൻ പാക്സ്റ്റണെ മറികടന്ന് ജെയിംസ് തലാറിക്; ടെക്സസ് സെനറ്റിൽ ചരിത്രവിജയം

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ടെ​ക്സ​സ് സെ​ന​റ്റ് സീ​റ്റി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി കെ​ൻ പാ​ക്സ്റ്റ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് 37 വയസുകാ​ര​നാ​യ ഡെ​മോ​ക്രാ​റ്റ് നേ​താ​വ് ജെ​യിം​സ് ത​ലാ​രി​ക് വി​ജ​യി​ച്ച​ത്.

മു​ൻ സെ​ന​റ്റ​ർ ജോ​ൺ കോ​ർ​ണി​ന് പ​ക​രം ഡൊ​ണ​ൾ​ഡ് ട്രം​പ് പി​ന്തു​ണ​ച്ച കെ​ൻ പാ​ക്സ്റ്റ​ണി​ന്‍റെ തോ​ൽ​വി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വാ​ദ​ങ്ങ​ളും പാ​ക്സ്റ്റ​ണ് തി​രി​ച്ച​ടി​യാ​യി.

ടെ​ക്സ​സ് മു​ൻ അ​ധ്യാ​പ​ക​നും സെ​മി​നാ​രി വി​ദ്യാ​ർ​ഥി​യു​മാ​യ ത​ലാ​രി​ക് ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വ​ൻ തു​ക സ​മാ​ഹ​രി​ക്കാ​നും ചി​ല റി​പ്പ​ബ്ലി​ക്ക​ൻ പ്ര​മു​ഖ​രു​ടെ പി​ന്തു​ണ നേ​ടാ​നും ത​ലാ​റി​ക്കി​ന് സാ​ധി​ച്ചു.

ടെ​ക്സ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ മേ​ധാ​വി​ത്വം അ​വ​സാ​നി​പ്പി​ച്ച ഈ ​വി​ജ​യം യുഎ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴിവയ്​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up