Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Global Digital Investment

സം​ഘാ​ട​ക​ര്‍ ത​ട്ടി​പ്പുകേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍; ഗ്ലോ​​​​​ബ​​​​​ല്‍ ഡി​​​​​ജി​​​​​റ്റ​​​​​ല്‍ ഇ​​​​​ന്‍​വെ​​​​​സ്റ്റ്‌​​​​​മെ​​​​​ന്‍റ് പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍നി​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മ​​​​​ന്ത്രി​​​​​മാ​​​​​രും പി​​​​​ന്മാ​​​​​റി

കൊ​​​​​ച്ചി: അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യി​​​​​ലെ കേ​​​​​ര​​​​​ള ഗ്ലോ​​​​​ബ​​​​​ല്‍ ഡി​​​​​ജി​​​​​റ്റ​​​​​ല്‍ ഇ​​​​​ന്‍​വെ​​​​​സ്റ്റ്‌​​​​​മെ​​​​​ന്‍റ് പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍നി​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​നും ആ​​​​​റു മ​​​​​ന്ത്രി​​​​​മാ​​​​​രും പി​​​​​ന്മാ​​​​​റി. സം​​​​​ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രി​​​​​ല്‍ ചി​​​​​ല​​​​​ര്‍ ത​​​​​ട്ടി​​​​​പ്പു​​​​കേ​​​​​സി​​​​​ൽ ഉ​​​​​ള്‍​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണെ​​​​​ന്ന ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​നെ​​​​ത്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണു പി​​​​​ന്മാ​​​​​റ്റം.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ കൂ​​​​​ടാ​​​​​തെ മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി, ബി​​​​​ന്ദു കൃ​​​​​ഷ്ണ, റോ​​​​​ജി എം. ​​​​​ജോ​​​​​ണ്‍, ഒ.​​​​​ജെ. ജെനീ​​​​​ഷ്, പി.​​​​​സി. വി​​​​​ഷ്ണു​​​​​നാ​​​​​ഥ്, ഷി​​​​​ബു ബേ​​​​​ബി ജോ​​​​​ണ്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രാ​​​​​ണു പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​വ​​​​​രാ​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ത​​​​​നി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള​​​​​ത് വ്യാ​​​​​ജ പ​​​​​രാ​​​​​തി​​​​​യാ​​​​​ണെ​​​​​ന്ന് സം​​​​​ഘാ​​​​​ട​​​​​ക​​​​​നാ​​​​​യ ഇ​​​​​ന്ത്യ​​​​​ന്‍ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക് ട്രേ​​​​​ഡ് ഓ​​​​​ര്‍​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​സി​​​​​ഫ് ഇ​​​​​ക്ബാ​​​​​ല്‍ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

ബ്ലൂ ​​​​​ക്ലൗ​​​​​ഡ് ഇ ​​​​ഡോ​​​​ട് കോം ​​​​പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​യാ​​​​​ണു സ​​​​​മ്മി​​​​​റ്റ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ഡി​​​​​പ്ലോ​​​​​മാ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ സം​​​​​ഘാ​​​​​ട​​​​​ന ചു​​​​​മ​​​​​ത​​​​​ല ഇ​​​​​ന്ത്യ​​​​​ന്‍ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക് ട്രേ​​​​​ഡ് ഓ​​​​​ര്‍​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​നാ​​​​​ണ്. എ​​​​​ന്നാ​​​​​ല്‍, ആ​​​​​സി​​​​​ഫ് ഇ​​​​​ക്ബാ​​​​​ലി​​​​​നെ​​​​​തി​​​​​രാ​​​​​യ കേ​​​​​സി​​​​​നെ​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്ന് ബ്ലൂ ​​​​​ക്ലൗ​​​​​ഡ് ക​​​​​മ്പ​​​​​നി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഒ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ത​​​​​ട്ടി​​​​​പ്പു​​​​കേ​​​​​സാ​​​​​ണ് ആ​​​​​സി​​​​​ഫ് ഇ​​​​​ക്ബാ​​​​​ലി​​​​​നെ​​​​​തി​​​​​രേ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തു കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ കേ​​​​​സാ​​​​​ണെ​​​​​ന്നാ​​​​​ണ് ആ​​​​​സി​​​​​ഫ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യി​​​​​ല്‍ പ​​​​​രി​​​​​പാ​​​​​ടി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Corehub Up