Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Job

Alappuzha

ഗ​ൾ​ഫ്, യൂ​റോ​പ്പ് തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി വി​ജ്ഞാ​ന​കേ​ര​ളം തൊ​ഴി​ൽ​മേ​ള 31ന്

ആ​ല​പ്പു​ഴ: വി​ജ്ഞാ​ന​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 31ന് ​വെ​ർ​ച്വ​ൽ തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. സ്കി​ൽ ഡെ​ലി​വ​റി പ്ലാ​റ്റ്ഫോം കേ​ര​ള (എ​സ്ഡി​പി​കെ) സെ​ന്‍ററു​ക​ൾ മു​ഖേ​ന രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പു​ന്ന​പ്ര, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് പു​ളി​ങ്കു​ന്ന്, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പു​ന്ന​പ്ര, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്ഡി​പി​കെ സെന്‍ററു​ക​ളി​ലാ​ണ് മേ​ള ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ ക​മ്പ​നി​ക​ളി​ലാ​യി സ്റ്റാ​ഫ് ന​ഴ്സ്, ഹോം​ന​ഴ്സ്, സൈ​റ്റ് എ​ൻ​ജി​നിയ​ർ, ആ​ർ​ക്കി​ടെ​ക്ട്, ഡ്രൈ​വ​ർ, ഫി​റ്റ​ർ തു​ട​ങ്ങി 84,000 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഗ​ൾ​ഫി​ലും യൂ​റോ​പ്പി​ലു​മാ​യി ന​ഴ്സ്, ഡ്രൈ​വ​ർ, ഐ​ടി​ഐ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഒ​ഴി​വു​ക​ളു​മു​ണ്ട്. തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ഡി​ഡ​ബ്ല്യു​എം​എ​സ് പോ​ർ​ട്ട​ൽ വ​ഴി 31 വ​രെ അ​പേ​ക്ഷി​ക്കാം.
പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള എ​ന്ന് സെ​ർ​ച്ച് ചെ​യ്ത് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​പേ​ക്ഷി​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9037048977 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up