Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala NGO

കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന​ സ​മ്മേ​ള​നം

തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള എ​​​​ൻ​​​​ജി​​​​ഒ സം​​​​ഘ് സം​​​​സ്ഥാ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ മു​​​​ത​​​​ൽ 12 വ​​​​രെ റീ​​​​ജ​​​​ണ​​​​ൽ തി​​​​യ​​​​റ്റ​​​​റി​​​​ൽ ന​​​​ട​​​​ക്കും. നാ​​​​ളെ രാ​​​​വി​​​​ലെ 11നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി യോ​​​​ഗ​​​​ത്തോ​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​കും.

11ന് ​​​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​നി​​​​ധിസ​​​​മ്മേ​​​​ള​​​​നം ബി.​​​​ബി. ഗോ​​​​പ​​​​കു​​​​മാ​​​​ർ എം​​​​എ​​​​ൽ​​​​എ​​​​യും ഉ​​​​ച്ച​​​​യ്ക്ക് 12നു ​​​​ന​​​​ട​​​​ക്കു​​​​ന്ന യാ​​​​ത്ര​​​​യ​​​​യ​​​​പ്പും സു​​​​ഹൃ​​​​ത് സ​​​​മ്മേ​​​​ള​​​​ന​​​​വും ബി​​​​എം​​​​എ​​​​സ് ദേ​​​​ശീ​​​​യ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി. ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ ഉ​​​​ണ്ണി​​​​ത്താ​​​​നും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​നു ന​​​​ട​​​​ക്കു​​​​ന്ന സാം​​​​സ്കാ​​​​രി​​​​ക​​​​സ​​​​മ്മേ​​​​ള​​​​നം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ എ.​​​​പി. അ​​​​ഹ​​​​മ്മ​​​​ദും വൈ​​​കു​​​ന്നേ​​​രം നാ​​​​ലി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ബി​​​​എം​​​​എ​​​​സ് ദ​​​​ക്ഷി​​​​ണ ക്ഷേ​​​​ത്രീ​​​​യ സം​​​​ഘ​​​​ട​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​പി. രാ​​​​ജീ​​​​വ​​​​നും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

Latest News

Corehub Up